Kerala Mirror

May 12, 2025

യുഗാന്ത്യം : ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കോഹ്‍ലി

ന്യൂഡൽഹി : ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഇതിഹാസ താരം വിരാട് കോഹ്‍ലി. 123 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയ കോഹ്‍ലി 9230 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. 46 ശരാശരിയിൽ 30 സെഞ്ച്വറികളും നേടി. ‘‘ടെസ്റ്റ് […]
May 9, 2025

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; ബിസിസിഐ അറിയിപ്പ്

ന്യൂഡല്‍ഹി : ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബിസിസിഐ പ്രസ്താവന ഇറക്കി. ‘ഇന്ത്യ- പാകിസ്ഥാന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നു’ […]
April 30, 2025

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

തിരുവനന്തപുരം : ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. കോട്ടയം ഉഴവൂരിൽ ബുധനാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. നീണ്ട 19 വർഷത്തോളമായി ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്‍റെ മുഖ്യപരിശീലകനായിരുന്നു. വിവിധ ഒളിംപിക്‌സ് മത്സരങ്ങളിൽ ഇന്ത്യ […]
April 30, 2025

ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന് പൊലീസില്‍ നിന്ന് ഇന്ന് ഔദ്യോഗിക പടിയിറക്കം

തൃശൂര്‍ : മൂന്നരപതിറ്റാണ്ടിലധികം നീണ്ട പൊലീസ് സര്‍വീസില്‍ നിന്ന് ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന് ഇന്ന് ഔദ്യോഗിക പടിയിറക്കം. കേരള പൊലീസ് ടീമില്‍ പന്തു തട്ടാനെത്തിയ വിജയന്‍ എംഎസ്പി ഡപ്യൂട്ടി കമാന്‍ഡന്റായാണ് കാക്കിയഴിക്കുന്നത്. അയിനിവളപ്പില്‍ മണി […]
April 29, 2025

ഐഎം വിജയന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം

തൃശൂര്‍ : വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് […]
April 2, 2025

ഡീഗോ മറഡോണയുടെ മരണകാരണം അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ; റിപ്പോര്‍ട്ട്

ബ്യൂണസ് ഐറിസ് : അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണകാരണം അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്. മറഡോണയുടെ മരണകാരണം ചികിത്സയിലെ അനാസ്ഥയാണെന്ന കേസില്‍ അദ്ദേഹത്തെ ചികിത്സിച്ച ഏഴംഗ വൈദ്യസംഘത്തിന്റെ വിചാരണ വേളയിലാണ് ഫുട്ബോള്‍ ഇതിഹാസത്തിന്റെ […]
March 26, 2025

അർജന്‍റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തും; കൂടെ മെസിയും

ന്യൂഡൽഹി : ഇതിഹാസതാരം ലയണൽ മെസി നയിക്കുന്ന അർജന്‍റീന ഫുട്ബോൾ ടീം ഒക്‌ടോബറിൽ കേരളത്തിലെത്തും. ഇന്ത്യയിലെ ഫുട്ബോൾ വികാസത്തിന് അർജന്‍റീന ടീമുമായി സഹകരിക്കുന്ന ഔദ്യോഗിക പങ്കാളി എച്ച്എസ്ബിസിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അർജന്‍റീന ഫുട്ബോൾ […]
March 26, 2025

ബ്രസീലിന് നാണംകെട്ട തോൽവി; 4-1 ന് അർജന്റീനക്ക് 2026 ലോകകപ്പ് യോഗ്യത

ബുണസ് ഐറിസ് : ലോകജേതാക്കളായ അർജന്റീന 2026 ലോകകപ്പിന് യോഗ്യത നേടി. ലാറ്റിനമെരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീലിനെ അർജന്‍റീന ഒന്നിനെതിരേ നാല് ഗോളിനു തകർത്താണ് രാജകീയമായ എൻട്രി. ആരാധകർ പ്രതീക്ഷിച്ച വീറുറ്റ പോരാട്ടത്തിനു […]
March 2, 2025

കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു; രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്

നാഗ്പുര്‍ : രഞ്ജി ട്രോഫി കരീടമെന്ന കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു. ഫൈനല്‍ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. വിദര്‍ഭ കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ […]