വനിതാ തടവുകാർ ഗർഭിണിയാകുന്നു, പുരുഷ ഉദ്യോഗസ്ഥരെ വനിതാ തടവുകാരുടെ കേന്ദ്രങ്ങളിലെ ഡ്യൂട്ടിയിൽ നിന്നും പൂർണമായും ഒഴിവാക്കണം… കൊൽക്കത്ത ഹൈക്കോടതിയിൽ വന്നതാണ്, കേൾക്കുന്നവർക്ക് അമ്പരപ്പും നേരിടുന്നവർക്ക് ദുരന്തവും സമ്മാനിക്കുന്ന ഈ ആവശ്യമടങ്ങിയ റിപ്പോർട്ട്.. ബംഗാൾ ജയിലുകളിൽ തടവുകാരുടെ […]