Kerala Mirror

June 2, 2024

മിസ്റ്റർ റോഷി താങ്കൾ എന്തു കൊണ്ട് മൗനം പാലിക്കുന്നു?

എം ജെ ബാബു അന്തർ സംസ്ഥാന നദി ജല തർക്കം ജലവിഭവ മന്ത്രിയുടെ വകുപ്പിൽ ഉൾപ്പടുന്നതല്ല, അന്തർ സംസ്ഥാനമായതിനാൽ മുഖ്യമന്ത്രിയുടെതാണ് വകുപ്പ്. എന്നാൽ, ചില സന്ദർഭങ്ങളിൽ മുഖ്യമന്ത്രിയല്ലാതെയും വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെതാണ് വകുപ്പ് എങ്കിലും […]