വാഷിങ്ടണ്‍ : ഇലോണ്‍ മസ്‌കിന്റെ സ്വപ്നപദ്ധതിയായ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു. വ്യാഴാഴ്ച ടെക്‌സസില്‍ നിന്നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കാതിരിക്കാനായി മെക്‌സിക്കോ ഉള്‍ക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ വഴിമാറിയാണു സഞ്ചരിച്ചത്. […]