തിരുവനന്തപുരം: മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പി.വി. അൻവർ എംഎൽഎ. പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്. വയനാട്ടിൽ വന്നിരുന്നല്ലെന്നും വയനാട്ടിലല്ല, സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നതെന്നും […]