ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച യുവതിക്ക് ട്യൂമർ സൃഷ്‌ടിച്ച സങ്കീർണത മറികടന്ന് സുരക്ഷിത പ്രസവത്തിന് വഴിയൊരുക്കി കൊച്ചി അമൃത ആശുപത്രി.ദുബൈയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ശ്രുതിയാണ് ‘പ്ലാസന്റൽ കൊറിയോആൻജിയോമ’ എന്ന ട്യൂമർ മറുപിള്ളയിൽ (പ്ലാസന്റ) കണ്ടെത്തിയതിനെ […]