ന്യൂഡൽഹി : പ്രധാനമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ വിമർശനത്തിൽ മറുപടിയുമായി ബിജെപി. രാഹുൽ ഗാന്ധിയുടെ മാനസിക നില തെറ്റിയെന്ന് പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാതെയാണ് രാഹുൽ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. മണിപ്പുരിലെ അക്രമത്തെക്കുറിച്ച് […]