കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ഗോഡ്സെയെ മഹത്വവത്കരിച്ച് രംഗത്തെത്തിയ എൻഐടി പ്രഫസർ ഷൈജ ആണ്ടവനെ ഞായറാഴ്ച ചോദ്യംചെയ്യും. ഇവരുടെ ചാത്തമംഗലത്തെ വീട്ടിലെത്തി ചോദ്യംചെയ്യുമെന്നാണ് പൊലീസ് അറിയിച്ചത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർചെയ്തിട്ടുള്ളത്. വിഷയത്തിൽ അന്വേഷണം […]