Kerala Mirror

August 19, 2023

മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ വനിത ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം ; കസ്റ്റഡിയില്‍

കോഴിക്കോട് : ട്രെയിനില്‍ വനിത ടിക്കറ്റ് പരിശോധകയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം.  വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് […]