പാരിസ് : പാരാലിംപിക്‌സില്‍ വീണ്ടും ഇന്ത്യക്ക് സുവര്‍ണത്തിളക്കം. പുരുഷന്‍മാരുടെ ഹൈ ജംപ് ടി54 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് താരത്തിന്റെ സുവര്‍ണ നേട്ടം. 2.08 മീറ്റര്‍ താണ്ടിയാണ് താരം സ്വര്‍ണം […]