ഇന്ത്യയുമായി മുടങ്ങിക്കിടക്കുന്ന വ്യാപാരം പുനഃരാരംഭിക്കുന്നത് ഗൗരവമായി പരിശോധിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370-ാം വകുപ്പ് കേന്ദ്രം റദ്ദാക്കിയതിന് പിന്നാലെ 2019 ഓഗസ്റ്റിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം […]