അമൃത്സർ : പഞ്ചാബിൽ വാഗാ-അട്ടാരി അതിർത്തിയിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന ഡ്രോൺ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) വെടിവച്ചിട്ടു. 3.2 കിലോ മയക്കുമരുന്നു ഈ ഡ്രോണിൽ നിന്ന് കണ്ടെടുത്തതായി ബിഎസ്എഫ് തിങ്കളാഴ്ച അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നു ഡ്രോൺ […]