പട്ന : എൻ.ഡി.എ പക്ഷത്തേക്കുള്ള കൂറുമാറ്റം ഉറപ്പിച്ച് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി ഒഴിഞ്ഞു. എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് […]