Kerala Mirror

May 19, 2025

നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് കൊ​ല​പാ​ത​കം : മൂ​ന്നു പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ​വ​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ. കേ​സി​ലെ ര​ണ്ടാം പ്ര​തി നെ​ടു​മ​ങ്ങാ​ട് പു​ളി​ഞ്ചി സ്വ​ദേ​ശി ജാ​ഫ​ർ(38),നാ​ലാം പ്ര​തി വാ​ളി​ക്കോ​ട് പ​ള്ളി​വി​ളാ​ക​ത്തു മു​ഹ​മ്മ​ദ്‌ ഫാ​റൂ​ഖ്(44)​അ​ഞ്ചാം പ്ര​തി കാ​ട്ടാ​ക്ക​ട ക​ണ്ണ​ൻ […]