Kerala Mirror

August 31, 2024

എല്ലായിടത്തും സംഭവിക്കുന്നത് മാത്രമേ ഇവിടെയും നടക്കുന്നുള്ളൂ , അമ്മ ട്രേഡ് യൂണിയനല്ല: മോഹൻലാൽ

തിരുവനന്തപുരം:  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ലെന്ന് മോഹൻലാൽ. സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേ‍ഡ് യൂണിയനല്ല. താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്നും  മോഹൻലാൽ പറഞ്ഞു . […]