Kerala Mirror

June 5, 2023

എം.ജി, മലയാളം സർവകലാശാലകൾക്ക് പുതിയ താൽക്കാലിക വിസിമാരായി

തിരുവനന്തപുരം: എം.ജി, മലയാളം സർവകലാശാലകൾക്ക് പുതിയ വൈസ് ചാൻസലർമാരെ താൽക്കാലികമായി നിയമിച്ചു. പ്രഫ. സി.ടി. അരവിന്ദ കുമാറിനാണ് എം.ജി സർവകലാശാല വി.സിയുടെ ചുമതല. ഡോ. എൽ. സുഷമക്കാണ് മലയാളം സർവകലാശാല വി.സിയുടെ ചുമതല. എം.ജി സർവകലാശാല […]