Kerala Mirror

June 14, 2024

103 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍; ലോക കേരള സഭ ഇന്നുമുതല്‍

തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കും. വെള്ളിയാഴ്ച പകല്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കുവൈത്ത് അപകടത്തില്‍ അനുശോചനം […]