കോട്ടയം: ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് പി.സി. ജോർജ്. തനിക്ക് സൗകര്യമുണ്ടായിട്ടാണ് പരാമർശം നടത്തിയതെന്നും അയാളോട് ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കാൻ പറയെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഇനിയും ഈ ഭാഷ സംസാരിക്കാനാണ് […]