തിരുവനന്തപുരം: നവകേരള സദസിന്റെ മാതൃകയിൽ പ്രഭാത യോഗങ്ങൾ സംഘടിപ്പിക്കാൻ കെപിസിസി നേതൃത്വം തീരുമാനിച്ചു. കെപിസിസി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയായ സമരാഗ്നിയിൽ ആണ് പ്രഭാഗ യോഗങ്ങൾ സംഘടിപ്പിക്കുക. എല്ലാ ദിവസവും രാവിലെ വാർത്താ സമ്മേളനം ഉണ്ടാകും. […]