Kerala Mirror

October 8, 2023

വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി

തൃശൂര്‍ : വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി. ഒരു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയുടെ പലിശക്ക് 10 ശതമാനം ഇളവു നല്‍കും. അഞ്ചു വര്‍ഷം വരെ […]