തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസില്‍ സിബിഐ റിപ്പോര്‍ട്ടിനെതിരെ അച്ഛന്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയില്‍. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ തുടരന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ സിബിഐ നല്‍കുന്ന വിശദീകരണം നിര്‍ണായകമാകും. ജസ്‌നയുടെ […]