Kerala Mirror

November 22, 2024

ല​ബ​ന​നി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ: 52 മ​ര​ണം

ബെ​യ്റൂ​ട്ട് : ല​ബ​ന​നി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ത​ല​സ്ഥാ​ന​മാ​യ ബെ​യ്‌​റൂ​ട്ടി​ലും രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും വ്യാ​ഴാ​ഴ്ച ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ല​ബ​നീ​സ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ല​ബ​ന​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 52 പേ​ർ […]