മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ എസി മിലാനെ തകർത്ത് ഇന്റർ മിലാൻ. സാൻസിറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അയൽക്കാരായ എസി മിലാനെ 2-0നാണ് ഇന്റർ തോൽപിച്ചത്. എട്ടാം മിനിറ്റിൽ എഡിൻ സെക്കോയാണ് ഇന്ററിന്റെ […]