Kerala Mirror

May 26, 2023

സംസ്ക്കാര ചടങ്ങുകൾക്ക് പിന്നാലെ പ്ലസ് ടു പരീക്ഷാ ഫലമെത്തി, റിച്ചുവിന് ഫുൾ എ പ്ലസ്

കോട്ടയം : കുടുംബാംഗങ്ങൾക്കും സഹപാഠികൾക്കും നാട്ടുകാർക്കും നീറുന്ന നൊമ്പരമായി റിച്ചു മടങ്ങിയത്‌ ഫുൾ എ പ്ലസുമായി. പ്രവിത്താനം തറപ്പേൽ ബെന്നി-മിനി ദമ്പതികളുടെ ഇളയ മകൻ റിച്ചുവിനാണ്‌ പരീക്ഷാ ഫലമറിയും മുമ്പേ ജീവൻ നഷ്‌ടപ്പെട്ടത്‌. റിച്ചു ബെന്നിയുടെ […]