ബംഗളൂരൂ: കര്‍ണാടകയിലെ ബിജെപി ഐടി സെല്‍ മേധാവി പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി വൈകിയാണ് ഇയാളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.കര്‍ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത മുസ്ലീം വിദ്വേഷ വീഡിയോയ്ക്ക് എതിരായ […]