അബൂജ : നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സാംഫറയില്‍ ആയുധധാരികളുടെ വെടിയേറ്റ് 20 പേര്‍ കൊല്ലപ്പെട്ടു. സാംഫ്രയിലെ ഖനന ഗ്രാമത്തില്‍ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുമുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഈ മേഖലയിലെ കൊള്ളസംഘങ്ങള്‍ കൂട്ടക്കൊലകള്‍ക്കും […]