തിരുവനന്തപുരം: വിസിമാര്‍ സ്വന്തം ചെ ലവില്‍ കേസ് നടത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തനിക്കെതിരേ കേസ് നടത്താന്‍ ഉപയോഗിച്ച സര്‍വകലാശാല ഫണ്ട് തിരിച്ചടയ്ക്കണമെന്ന് കാട്ടി ഗവര്‍ണര്‍ വിസിമാര്‍ക്ക് നോട്ടീസ് അയച്ചു.വിസി നിയമനം റദ്ദാക്കിയ ചാന്‍സിലര്‍ […]