യൂഡല്‍ഹി : വോയ്‌സ് ക്ലോണിങ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വയോധികന്റെ 50000 രൂപ തട്ടിയെടുത്തതായി പരാതി. ബന്ധുവിന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വ്യാജേന ഡല്‍ഹി സ്വദേശി ലക്ഷ്മി ചന്ദ് ചൗളയെയാണ് സൈബര്‍ തട്ടിപ്പുകാര്‍ കബളിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് […]