തിരുവനന്തപുരം: ഡോ. വന്ദനാ ദാസിനെ ആശുപത്രിയിൽ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. മന്ത്രി വി .ശിവൻകുട്ടിയുടെ നിർദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ. കൊല്ലം നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് […]