ഗോദ്ര: ബിൽക്കിസ് ബാനു കേസിലെ പതിനൊന്ന് പ്രതികൾ ഗോദ്ര സബ് ജയിലിൽ കീഴടങ്ങി. പ്രതികൾക്ക് കീഴടങ്ങാനായി സുപ്രീംകോടതി നൽകിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് ഞായറാഴ്ച രാത്രി 11.45 ഓടെ പ്രതികൾ കീഴടങ്ങിയത്.2002-ലെ ഗുജറാത്ത് കലാപത്തിനിടെ […]