കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന മുസ്ലിം കോഓർഡിനേഷൻ കമ്മിറ്റിയുടെ ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കുമെന്ന് സിപിഎം. ലീഗ് സംസ്ഥാന അധ്യക്ഷന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന യോഗത്തിലേക്ക് സിപിഎമ്മിനെ നേരത്തെ […]