തിരുവനന്തപുരം : ക്ഷേമ പെൻഷൻ ലഭിക്കാത്തതിന് മൺചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടിക്ക് നിർമിച്ച് നൽകാമെന്ന് അറിയിച്ചിരുന്ന വീട് പൂർത്തിയായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎം മറിയക്കുട്ടിയുടെ ജീവിതം വഴിമുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാൻ ആണ് […]