ന്യൂഡല്‍ഹി: മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റിയതിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് പരാതി. പുതുക്കിയ ലോഗോ പിൻവലിക്കണമെന്നും ലോഗോ മാറ്റിയത് ഭരണഘടനാ വിരുദ്ധമെന്നും പരാതിയിൽ പറയുന്നു.സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് എം.തീക്കാടൻ ആണ് പരാതി നൽകിയത്. നാഷണൽ മെഡിക്കൽ […]