ലഖ്‌നോ : പൊതുപരിപാടിക്കിടെ വനിതാ എം.എൽ.എയുടെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ച ബി.ജെ.പി എം.പിയുടെ നടപടി വിവാദമായി. ബി.ജെ.പി എം.പി സതീഷ് ഗൗതമിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് […]