ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ സഖ്യം നൽകിയ അവിശ്വാസ പ്രമേയ നോട്ടിസ് ഉടൻ തന്നെ ചർച്ചയ്‌ക്കെടുക്കുമെന്ന് ഉറപ്പായി. ആഗസ്റ്റ് ഏഴിനും 11നും ഇടയിൽ പാർലമെന്റിൽ ഹാജരുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ലോക്‌സഭാ എം.പിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. അവിശ്വാസ […]