കോഴിക്കോട്: ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തിയതിനെ തുടർന്ന് രോഗി വെന്തുമരിച്ചു. കോഴിക്കോട് നഗരത്തിലുണ്ടായ ദാരുണാപകടത്തിൽ നാദാപുരം സ്വദേശി സുലോചന(57) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. മലബാർ മെഡിക്കൽ കോളജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് […]