Kerala Mirror

September 7, 2024

പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതി; ഇന്ന് പി വി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും

തൃശൂർ : കേരളാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പിവി അൻവർ എംഎൽഎ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് മലപ്പുറത്ത് വെച്ചാണ് പി വി.അൻവറിൻ്റെ മൊഴിയെടുക്കുക. […]