കൊച്ചി: നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ ഏജൻസി ഉടമ പിടിയിൽ. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഓറിയോണ്‍ എഡ്യു വിം ഗ്സിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സജു എസ്. ശശിധരൻ ആണ് പിടിയിലായത്. പാലാരിവട്ടത്തെ […]