Kerala Mirror

July 4, 2023

റെയില്‍വേ ട്രാക്കില്‍ മരം വീണു; കൊല്ലം- പുനലൂര്‍ പാതയില്‍  സര്‍വീസുകള്‍ റദ്ദാക്കി

കൊല്ലം:  കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണു. തുടര്‍ന്ന് ഇന്നത്തെ കൊല്ലം – പുനലൂര്‍, പുനലൂര്‍ – കൊല്ലം മെമു സര്‍വീസുകള്‍ റദ്ദാക്കി. തോരാമഴയില്‍ കൊല്ലം നഗരത്തിലുള്‍പ്പടെ റോഡുകളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും […]