രാജ്യത്തെ ഏറ്റവും മൂല്യമുള്ള ഇന്ത്യയിലെ 500 സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള എട്ട് കമ്പനികള്‍ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ 2023ലെ ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500 പട്ടികയിലാണ് കേരളത്തിലെ കമ്പനികൾ മികച്ച […]