ടുണിസ് : ടുണീഷ്യയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി. അപകടത്തിൽ 27 പേർ മരിച്ചു. മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. 87 പേരെ രക്ഷപ്പെടുത്തി. രണ്ട് ബോട്ടുകളാണ് മുങ്ങിയത്. ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടുകളിലുണ്ടായിരുന്നത്. […]