Kerala Mirror

May 13, 2023

ക​ർ​ണാ​ട​ക​യു​ടെ മി​ക​ച്ച ഭാ​വി​ക്കാ​യി ത​ന്‍റെ അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി ആ​കണം​ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ

ക​ർ​ണാ​ട​ക​യു​ടെ മി​ക​ച്ച ഭാ​വി​ക്കാ​യി ത​ന്‍റെ അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി ആ​ക​ണ​മെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ രം​ഗ​ത്തെ​ത്തി. ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്താ​നാ​യി കോ​ൺ​ഗ്ര​സ് ഏ​തു മാ​ർ​ഗ​വും സ്വീ​ക​രി​ക്കു​മെ​ന്നും യ​തീ​ന്ദ്ര പ​റ​ഞ്ഞു.
May 13, 2023

കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് ?

ജയ സാധ്യതയുള്ള എം.എൽ.എമാരെ കോൺഗ്രസ് ആസ്ഥാനത്തേക്ക് വിളിച്ച് കോൺഗ്രസ്. ഓപ്പറേഷൻ താമര ഭയന്ന് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയേക്കും. കോൺഗ്രസ് – 121 ബിജെപി – 69 ജെഡിഎസ് – 28 മറ്റുള്ളവർ – 8
May 13, 2023

കർണാടകത്തിൽ വീശിയടിച്ച കോൺഗ്രസ് കാറ്റിൽ ആടിയുലഞ്ഞു ബിജെപി ഡബിൾ എഞ്ചിൻ

കോൺഗ്രസ് – 117 ബിജെപി – 77 ജെഡിഎസ് – 26 മറ്റുള്ളവർ – 4
May 13, 2023

കരുനീക്കം തുടങ്ങി

ജയ സാധ്യതയുള്ള എം.എൽ.എമാരെ കോൺഗ്രസ് ആസ്ഥാനത്തേക്ക് വിളിച്ച് കോൺഗ്രസ് കോൺഗ്രസ് – 112 ബിജെപി – 85 ജെഡിഎസ് – 25 മറ്റുള്ളവർ – 2
May 13, 2023

കുതിച്ച് ഉയർന്ന് കോൺഗ്രസ്

കോൺഗ്രസ് – 137 ബിജെപി – 68 ജെഡിഎസ് – 17 മറ്റുള്ളവർ – 2
May 13, 2023

ഭരണ പ്രതീക്ഷ നൽകി കോൺഗ്രസ് ലീഡ്

കോൺഗ്രസ് – 126 ബിജെപി – 80 ജെഡിഎസ് – 18 മറ്റുള്ളവർ – 0
May 13, 2023

മാറി മറിഞ്ഞ് ലീഡ്

കോൺഗ്രസ് – 115 ബിജെപി – 87 ജെഡിഎസ് – 20 മറ്റുള്ളവർ – 3
May 13, 2023

ബിജെപി മുൻപിൽ

കോൺഗ്രസ് – 96 ബിജെപി – 115 ജെഡിഎസ് – 13
May 13, 2023

മാറിമറിഞ്ഞ് ലീഡ്