Kerala Mirror

May 20, 2023

മുഖ്യമന്ത്രിയുഡിഎഫ് എന്ന ദുരന്തത്തെ ജനം തിരിച്ചറിഞ്ഞു , ആ ദുരന്തത്തെ ജനങ്ങൾ അധികാരത്തിൽ നിന്ന് തുരുത്തി ; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്തിയ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ വേദിയിലാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. കേരളത്തില്‍ യുഡിഎഫ് അധികാരത്തിലിരുന്നത് ദുരന്തമാണ്. […]
May 20, 2023

ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം : കാട്ടാക്കട ക്രിസത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊ.ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കി. കേരള സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നമ്മേല്‍ ആണ് നടപടിയെടുത്തത്. സംഭവം സര്‍വകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കി എന്ന് കാണിച്ചാണ് നടപടി. […]
May 20, 2023

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് സമ്പദ്‌വ്യവസ്ഥയിൽ പ്രകടമായ ഒരു സ്വാധീനവും കാണില്ല ; മുൻ നീതി ആയോഗ് വിസി

ഡൽഹി : 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്ന് നീതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ. കള്ളപ്പണ നീക്കം കൂടുതൽ ദുഷ്കരമാക്കുക […]
May 20, 2023

ചി​ല സം​ഘ​ട​ന​ക​ൾ ജ​ന​വി​കാ​രം സ​ർ​ക്കാ​രി​നെ​തി​രാ​ക്കാ​ൻ ശ്ര​മി​ച്ചു​ ; വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം : എ​രു​മേ​ലി ക​ണ​മ​ല​യി​ലെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണം ചി​ല സം​ഘ​ട​ന​ക​ൾ ജ​ന​വി​കാ​രം സ​ർ​ക്കാ​രി​നെ​തി​രാ​ക്കാ​നും പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി​ക്കാ​നും ശ്ര​മി​ച്ചു​വെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. സാ​ധാ​ര​ണ ഗ​തി​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​റി​ല്ല. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ടു​വെ​ന്നും […]
May 20, 2023

‘ബില്യൺ ഡോളർ ചതി’: മമത ബാനർജി

കൊൽക്കത്ത : രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ടുകൾ വിനിമയത്തിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനത്തെ ‘ബില്യൺ ഡോളർ ചതി’ എന്നാണ് […]
May 20, 2023

നോട്ട് പിൻവലിക്കലിൽ ആശങ്ക; സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകരും ധനമന്ത്രി കെ എൻ ബാലഗോപാൽ

കോഴിക്കോട്‌ : 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നത് ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നോട്ട്‌ നിരോധനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടത്തിയ അവകാശ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനമെന്നും […]
May 20, 2023

സിദ്ധരാമയ്യയ്ക്കു രണ്ടാമൂഴം; കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. […]
May 20, 2023

2000 രൂപാ നിരോധിക്കാൻ ഉള്ള തീരുമാനം ബിജെപിക്ക് ഗൂഢലക്ഷ്യം : തോമസ് ഐസക്

തി​രു​വ​ന​ന്ത​പു​രം : 2000 രൂ​പ​യു​ടെ നോ​ട്ട് നി​രോ​ധി​ക്കാ​നു​ള്ള കേന്ദ്ര തീ​രു​മാ​നം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യെ​ന്ന് മു​ന്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ക​ര്‍​ണാ​ട​ക​ത്തി​ലെ തോ​ല്‍​വി ബി​ജെ​പി​യെ ഭ​യ​പ്പെ​ടു​ത്തി. അ​തു​കൊ​ണ്ട് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ ധ​ന​സ​മാ​ഹ​ര​ണ​ശേ​ഷി ത​ക​ര്‍​ക്കു​ക​യാ​ണ് നോ​ട്ട് പി​ന്‍​വ​ലി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും […]
May 20, 2023

കർണാടകയിൽ മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി എട്ട് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാവും. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സ്ഥാനമേല്‍ക്കുക.  നിയമസഭാ തെരഞ്ഞെടുപ്പില്‍ […]