Kerala Mirror

May 25, 2023

ഉദ്ഘാടനം ചെയ്യുന്നത് ബിജെപി-ആർഎസ്എസ് മന്ദിരമല്ല , പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെ.ഡി.എസ്

ബെംഗളുരു : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെ.ഡി.എസ്. പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ജെ.ഡി.എസ് നിലപാട് വ്യക്തമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ എച്ച്.ഡി. ദേവഗൗഡയാണ് ജെ.ഡി.എസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. രാജ്യത്തിന്റെ സമ്പത്തായ ഒരു […]
May 25, 2023

നടുറോഡിൽ രാത്രിയിൽ കശപിശ, സിപിഐക്കാരന്റെ കൈവിരൽ സിപിഎം അംഗം കടിച്ചു മുറിച്ചെടുത്തു

കൊല്ലം: രാത്രി നടുറോഡിലെ തല്ലിനൊടുവിൽ സി പി ഐക്കാരന്റെ കൈവിരൽ സി പി എം അംഗം കടിച്ചെടുത്തു. അരമണിക്കൂറോളം കടിച്ചുപിടിച്ചതിനെ തുടർന്ന് മുറിഞ്ഞുപാേയ വിരൽ സമയത്ത് എത്തിക്കാനാവാത്തതിനാൽ തുന്നിച്ചേർക്കാനുമായില്ല. ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് ഇത് […]
May 24, 2023

കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു

ബംഗളൂരു : കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ വഖഫ് ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഇവര്‍ തന്നെ […]
May 24, 2023

അനധികൃത സ്വത്ത് സമ്പാദനം : കെ എം ഷാജിക്ക് ആശ്വാസം

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി സമര്‍പ്പിച്ച […]
May 24, 2023

നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ഡി​കെ ഡ​ൽ​ഹി​യി​ൽ

ന്യൂ​ഡ​ൽ​ഹി : ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ ഡ​ൽ​ഹി​യി​ലെ​ത്തി. പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നാ​ണ് ഡി​കെ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി പാ​ർ​ട്ടി നേ​താ​ക്ക​ളെ കാ​ണു​മെ​ന്ന് ഡി​കെ പ​റ​ഞ്ഞു. […]
May 24, 2023

കർണാടക നിയമസഭ ഇനി മലയാളി നിയന്ത്രിക്കും, യുടി ഖാദറിന്റെ തിരഞ്ഞെടുപ്പ് എതിരില്ലാതെ

ബംഗളൂരു: മലയാളി എംഎൽഎ യു.ടി. ഖാദർ കർണാടക നിയമസഭയുടെ പുതിയ സ്പീക്കർ. എതിരില്ലാതെയാണ് യു.ടി. ഖാദറെ സ്പീക്കറായി തെരഞ്ഞെടുത്തത്. പ്രതിപക്ഷ പാർട്ടിയായ ബിജെപി സ്പീക്കർ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. പ്രോടേം സ്പീക്കർ ആർ.വി. ദേശ്പാണ്ഡെയാണ് സ്പീക്കർ തെരഞ്ഞെടുപ്പുമായി […]
May 24, 2023

സിപിഐഎമ്മും ആം ആദ്മിയും പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്ക്കരിക്കും

ന്യൂ​ഡ​ൽ​ഹി: തൃണമൂൽ കോൺഗ്രസിനും സിപിഐക്കും പിന്നാലെ പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കാനായുള്ള നീക്കവുമായി സിപിഐഎമ്മും ആം ആദ്മി പാർട്ടിയും. ഉദ്ഘാടനത്തിൽ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ്‌ തൃണമൂൽ, സിപിഐഎം, ആം ആദ്മി നിലപാടുകൾ […]
May 24, 2023

അനധികൃത സ്വത്ത്: വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ശിവകുമാറിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രൻ, ഷൈജു ഹരന്‍, എൻ.എസ്. ഹരികുമാര്‍ […]
May 24, 2023

സോനിപ്പെട്ട് – അംബാല , ചരക്കുലോറിയിൽ രാഹുലിന്‍റെ അപ്രതീക്ഷിത യാത്ര; വിഡിയോ വൈറൽ

ന്യൂഡൽഹി: ഹരിയാനയിലെ സോനിപെട്ടിൽ നിന്നും അംബാല വരെ ട്രക്കിൽ സഞ്ചരിച്ച രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഡൽഹിയിൽ നിന്ന് അംബാലയിലേക്ക് കഴിഞ്ഞ ദിവസം രാത്രി യാത്ര ചെയ്യുമ്പോഴാണ് ലോറി ഡ്രൈവർമാരെ അതിശിയിപ്പിച്ച് കോൺഗ്രസ് […]