Kerala Mirror

May 27, 2023

ക​ർ​ണാ​ട​ക​ മ​ന്ത്രി​സ​ഭ വി​ക​സനം ; സത്യപ്രതിജ്ഞ ഇന്ന്

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ മ​ന്ത്രി​സ​ഭ ഇ​ന്നു വി​ക​സി​പ്പി​ക്കും. വ​കു​പ്പു വി​ഭ​ജ​ന​വും ഇ​ന്നു​ണ്ടാ​യേ​ക്കും. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യു​ടെ അം​ഗ​ബ​ല​മ​നു​സ​രി​ച്ച് 34 മ​ന്ത്രി​മാ​ർ വ​രെ​യാ​കാം. മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും അ​ട​ക്കം 10 പേ​രാ​ണ് മേ​യ് 20നു ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. 24 […]
May 27, 2023

നിതി ആയോഗ് ആരോഗ്യ സൂചിക:കേരളം ഒന്നാമത്, യുപിയും ബിഹാറും അവസാനസ്ഥാനങ്ങളിൽ

തിരുവനന്തപുരം:നിതി ആയോഗിന്റെ വാർഷിക ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്. 2020-21ലെ റിപ്പോർട്ടിലാണിത്. തൊട്ടുമുമ്പത്തെ വർഷങ്ങളിലും കേരളം തന്നെയായിരുന്നു മുന്നിൽ. തമിഴ്നാടും തെലങ്കാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം, തമിഴ്നാട്, തെലങ്കാന എന്നിവ മുന്നിലെത്തിയത്. […]
May 26, 2023

ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ വി​മ​ർ​ശി​ച്ച് ബ​ബി​ത ഫോ​ഗ​ട്ട്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ സ​ഹ​താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ വി​മ​ർ​ശി​ച്ച് കോ​മ​ൺ​വെ​ൽ​ത്ത് മെ​ഡ​ൽ ജേ​താ​വാ​യ ബ​ബി​ത ഫോ​ഗ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​മാ​നി​ക്കു​ന്ന സ​മ​രം രാ​ജ്യ​വി​രു​ദ്ധ​ർ കൈ​യ​ട​ക്കി​യെ​ന്ന് ബ​ബി​ത ട്വി​റ്റ​റി​ൽ […]
May 26, 2023

ശ്രീനാരായണ സഹോദര ധർമ്മവേദിയുടെ മാർച്ച് നിരോധിച്ചു

ആ​ല​പ്പു​ഴ : എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലേ​ക്ക് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ്മ​വേ​ദി ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ബ​ഹു​ജ​ന മാ​ർ​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ നി​രോ​ധി​ച്ചു. മാ​ർ​ച്ചി​നെ​തി​രെ എ​സ്എ​ൻ​ഡി​പി […]
May 26, 2023

എംജി വിസി പുനര്‍നിയമനം അംഗീകരിക്കാതെ ഗവര്‍ണര്‍

തിരുവനന്തപുരം:  ശനിയാഴ്ച കാലാവധി അവസാനിക്കുന്ന എംജി വിസി ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ വിസിക്ക് പുനര്‍നിയമനം നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. […]
May 26, 2023

വാ​യ്പ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര നടപടിക്ക് എതിരെ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​നു​ള്ള വാ​യ്പ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ന്ദ്ര സ​ർ​ക്കാ​ർ മ​റ്റൊ​രു സം​സ്ഥാ​ന​ത്തോ​ടും കാ​ണി​ക്കാ​ത്ത വി​വേ​ച​ന​മാ​ണ് കേ​ര​ള​ത്തോ​ട് കാ​ണി​ച്ച​തെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തെ കേ​ന്ദ്രം അ​ങ്ങേ​യ​റ്റം ശ്വാ​സം […]
May 26, 2023

പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി

ന്യൂ​ഡ​ൽ​ഹി : പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി (​ബി​ആ​ർ​എ​സ്). ച​ട​ങ്ങി​ൽ ബി​ആ​ർ​എ​സ് പ​ങ്കെ​ടു​ക്കു​മെ​ന്ന ശ​ക്ത​മാ​യ അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം എ​ത്തി​യ​ത്. ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള 19 പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ […]
May 26, 2023

അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി : അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് തി​രി​ച്ച​ടി

ന്യൂ​ഡ​ൽ​ഹി : അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് സു​പ്രീം കോ​ട​തി​യി​ൽ തി​രി​ച്ച​ടി. അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ ചോ​ദ്യം ചെ​യ്യാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ ഹൈ​ക്കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്യാ​ൻ സു​പ്രീം […]
May 26, 2023

കേരളത്തിൻറെ വായ്പാ പരിധി വെ​ട്ടി​ക്കു​റ​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി : സം​സ്ഥാ​ന​ത്തി​ന് എ​ടു​ക്കാ​വു​ന്ന വാ​യ്പ വ​ൻ​തോ​തി​ൽ വെ​ട്ടി​ക്കു​റ​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. 8,000 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച​ത്. ഇ​തോ​ടെ ഈ ​വ​ർ​ഷം എ​ടു​ക്കാ​വു​ന്ന വാ​യ്പ 15,390 കോ​ടി രൂ​പ മാ​ത്ര​മാ​യി. ഇ​തി​ൽ 2,000 കോ​ടി രൂ​പ […]