Kerala Mirror

June 1, 2023

മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ഇംഫാല്‍ : മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. ആറു കേസുകളുടെ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.  ‘അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്നും ആക്രമണങ്ങള്‍ക്ക് […]
May 31, 2023

മോദി ഭരണത്തിൽ ഇന്ത്യ ലോകക്രമത്തിൽ മികച്ച സ്ഥാനം നേടി: അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലി

ന്യൂഡൽഹി: മോദി ഭരണത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായെന്നും അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. 2014 മുതൽ ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങളെ വിദേശ നിക്ഷേപകർ കണക്കിലെടുക്കുന്നില്ലെന്നും […]
May 31, 2023

ഗുസ്തി താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി

ന്യൂഡല്‍ഹി : ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ‘ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണം. […]
May 31, 2023

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ പ​രി​പാ​ടി​ക്കി​ടെ ഖാ​ലി​സ്ഥാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധം

കാ​ലി​ഫോ​ര്‍​ണി​യ : രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ പ​രി​പാ​ടി​ക്കി​ടെ ഖാ​ലി​സ്ഥാ​ന്‍ വാ​ദി​ക​ളു​ടെ പ്ര​തി​ഷേ​ധം. രാ​ഹു​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സി​ലി​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഖാ​ലി​സ്ഥാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് വേ​ദി​യി​ല്‍​നി​ന്ന് നീ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു പ​രി​പാ​ടി തു​ട​ര്‍​ന്ന​ത്. അ​തേ​സ​മ​യം […]
May 31, 2023

തെളിവില്ല 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് ; ഡല്‍ഹി പൊലീസ് 

ന്യൂഡല്‍ഹി : ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയില്‍ റസ്ലിങ് ഫെഷറേഷന്‍ (ഡബ്ല്യൂഎഫ്‌ഐ) പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്.താരങ്ങളുടെ ആക്ഷേപത്തെ പിന്തുണയ്ക്കുന്ന വസ്തുതകള്‍ ഇല്ല. ഇക്കാര്യം […]
May 31, 2023

ബിജെപി പിന്തുണച്ചിട്ടും പൂഞ്ഞാറിൽ ജനപക്ഷ സീറ്റ് പിടിച്ചടുത്ത് എൽ.ഡി.എഫ് , തദേശ ഉപതിരഞ്ഞെടുപ്പിൽ ഇടതിന് മേൽക്കൈ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ വാർഡുകളിലെ  ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മേൽക്കൈ. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ യുഡിഎഫ് 8 ഇടത്ത് ജയിച്ചു. ഒരിടത്ത് എൻഡിഎ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. നാലു വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ […]
May 30, 2023

കടമെടുപ്പ് പരിധി : മുരളീധരന്റെ കണക്ക് പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, കേ​ര​ളം പ​ര​സ്യ​മാ​യ പ​ട​യൊ​രു​ക്ക​ത്തി​ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പു പ​രി​ധി സം​ബ​ന്ധി​ച്ചു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​വ​ത​രി​പ്പി​ച്ച ക​ണക്കിലെ ആ​ധി​കാ​രി​കത പ​രി​ശോ​ധി​ക്കാ​ൻ ധ​ന​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശം. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ക​ണ​ക്കി​ൽ വ​സ്തു​ത​യു​ണ്ടോ​യെ​ന്നും യാ​ഥാ​ർ​ഥ്യ​മു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്ക​ണം. കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ട് […]
May 30, 2023

കർഷക നേതാക്കൾ ഇടപെട്ടു ; മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് ഗുസ്തി താരങ്ങൾ പിന്മാറി

ന്യൂഡൽഹി : ബ്രിജ് ഭൂഷൺ എംപിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച്  ഗംഗാനദിയിൽ മെഡലുകൾ ഒഴുക്കുന്ന തീരുമാനത്തിൽ നിന്നും ഗുസ്തി താരങ്ങൾ പിന്മാറി . ഹരിദ്വാറിലെത്തിയ കർഷക നേതാക്കളുടെ ഇടപെടലാണ് തീരുമാനത്തിനു പിന്നിൽ. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി […]
May 30, 2023
രാജ്യം തലകുനിക്കുന്നു, നീതിനിഷേധത്തിനെതിരായി സ്വന്തം അഭിമാനം ഹരിദ്വാറിൽ എറിയാൻ കണ്ണീരോടെ ഗുസ്തിതാരങ്ങളെത്തി
ഒരക്ഷരം ഉരിയാടാതെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡൽഹി :  നീതി നിഷേധത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിനായി രാജ്യത്തിന്റെ അഭിമാനമായ  ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തി. മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങൾ ഹരിദ്വാറിൽ […]