Kerala Mirror

June 12, 2023

വെറും സ്വപ്നമല്ല, സിൽവർ ലൈൻ കേരളത്തിൽ യാഥാർഥ്യമാകുമെന്ന് ലോക കേരളസഭയിൽ മുഖ്യമന്ത്രി

ന്യൂയോർക്ക് : ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ സിൽവർ ലൈൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ സി​ൽ​വ​ർ​ലൈ​നി​നെ അ​ട്ടി​മ​റി​ക്കു​ന്ന നി​ല​പാ​ട് പ​ല കോ​ണു​ക​ളി​ൽ​നി​ന്നും ഉ​ണ്ടാ​യി.  അത് വെറും സ്വപ്നമെന്നു പറഞ്ഞു. ഇപ്പോൾ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയിൽ […]
June 11, 2023

കൈസര്‍ഗഞ്ചില്‍ ബ്രിജ്ഭൂഷന്റെ  ശക്തിപ്രകടനം, 2024 ലും മത്സരിക്കുമെന്ന് പ്രഖ്യാപനം

കൈസര്‍ഗഞ്ച്: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് ലൈംഗിക പീഡന പരാതി നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ‘2024ല്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ […]
June 11, 2023

ജ​നം ആ​ര്‍​ക്ക് വോ​ട്ടു ചെ​യ്താ​ലും ഓർഡിനൻസിലൂടെ ബിജെപി ഡൽഹി ഭരിക്കും : കെജ്രിവാൾ

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി ജ​ന​ങ്ങ​ളു​ടെ വോ​ട്ടി​ന്‍റെ വി​ല​യെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​രം ക​വ​രു​ന്ന കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ ആം​ആ​ദ്മി പാ​ര്‍​ട്ടി രാം​ലീ​ല മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച മ​ഹാ​റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഡ​ല്‍​ഹി​യി​ല്‍ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്നാ​ണ് ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ […]
June 11, 2023

കുട്ടി സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ല,‘മിസ്റ്റര്‍ ഗോവിന്ദന്‍, ഭീഷണി ആരു വകവയ്ക്കുന്നു : വിഡി സതീശൻ

കൊച്ചി: സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ലെന്നും  സിപിഎമ്മിന് അധികാരത്തിന്‍റെ അഹങ്കാരമെന്നും  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിങ്ങളുടെ ഭീഷണി ആര് വകവയ്ക്കുന്നു ‘മിസ്റ്റര്‍ ഗോവിന്ദന്‍’‌ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പേര് എടുത്തുപറഞ്ഞ് സതീശൻ വിമർശിച്ചു. […]
June 11, 2023

ബ്രിജ്‌ഭൂഷൺ സ​മ്മ​ത​മി​ല്ലാ​തെ സ്പ​ർ​ശി​ച്ച​തി​നും ആ​ലിം​ഗ​നം ചെ​യ്ത​തി​നും തെ​ളിവുണ്ടോ ? ഗു​സ്തി​താ​ര​ങ്ങ​ളോ​ട് ഡ​ൽ​ഹി പൊ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നു​മാ​യ ബ്രി​ജ്ഭൂ​ഷ​ണി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ പ​രാ​തി​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ തെ​ളി​വ് ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി പൊ​ലീ​സ് . സ​മ്മ​ത​മി​ല്ലാ​തെ സ്പ​ർ​ശി​ച്ച​തി​നും ആ​ലിം​ഗ​നം ചെ​യ്ത​തി​നും തെ​ളി​വ് വേ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രാ​യ വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ളോ​ട് […]
June 11, 2023

ബ്ലോക്ക് പ്രസിഡന്റുമാരുടെ ശില്പശാലയില്‍ നിന്നും എ, ഐ ഗ്രൂപ്പുനേതാക്കൾ വിട്ടുനിൽക്കും

തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ ശില്പശാലയില്‍ നിന്നും വിട്ടുനിൽക്കാൻ എ, ഐ ഗ്രൂപ്പു നേതാക്കളുടെ  തീരുമാനം. കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ പരിഹാരത്തിനുള്ള എഐസിസിയുടേയും കെപിസിസി നേതൃത്വത്തിന്റെയും അനുരഞ്ജന ശ്രമങ്ങളോട് വഴങ്ങാതെ കടുത്ത നിലപാടില്‍ […]
June 10, 2023

ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക: പ്രശ്ന പരിഹാര ചർച്ചയ്ക്കായി താരിഖ് അൻവർ 12 ന് കേരളത്തിലെത്തും

ന്യൂഡൽഹി:  ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കോൺഗ്രസിൽ പോര് തുടരവേ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. പ്രശ്ന പരിഹാര ചർച്ചയ്ക്കായാണു താരിഖ് അൻവർ കേരളത്തിലെത്തുന്നത്. ജൂൺ 12ന് എത്തുന്ന താരിഖ് അൻവർ മൂന്നുദിവസം […]
June 10, 2023

തനിക്കെതിരെ നീങ്ങുന്ന കോൺഗ്രസ് നേതാക്കൾ സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് വി​ശ്വ​സി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നില്ല: വിഡി സതീശൻ

കൊ​ച്ചി: പുനഃസംഘടനയുടെ പേരിൽ തനിക്കെതിരെ പടയൊരുക്കം നടത്തുന്നത് കോൺഗ്രസുകാരനായ തന്റെ നേതാക്കൾ തന്നെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അ​വ​ര്‍ സി​പി​എ​മ്മു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന് വി​ശ്വ​സി​ക്കാ​ന്‍ താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നില്ല . പു​ന​ര്‍​ജ​നി പ​ദ്ധ​തി​ക്കു​വേ​ണ്ടി വി​ദേ​ശ പ​ണ​പ്പി​രി​വ് […]
June 10, 2023

ഗോഡ്സെ ഇന്ത്യയുടെ ഉത്തമപുത്രൻ , ഗാന്ധി ഘാതകനെ പുകഴ്ത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകനും ഹിന്ദു തീവ്രവാദിയുമായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഗോഡ്സെ ഗാന്ധി ഘാതകനാണെങ്കിലും അദ്ദേഹം ഇന്ത്യയുടെ ഉത്തമപുത്രനായിരുന്നെന്നാണ് ഗിരിരാജ് സിംഗിന്‍റെ പരാമർശം.ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ ദന്തേവാഡയില്‍ നടത്തിയ […]