പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്താൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. കരുനാഗപ്പള്ളി കാട്ടിൽകടവ് ഷെമീസ് മൻസിലിൽ ഷംനാസാണ് (30) പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പുറമേ […]