Kerala Mirror

December 14, 2022

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അറസ്റ്റിൽ

സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനുമായ യുവാവ് പീഡനക്കേസില്‍ അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കുന്നംകുളം ആനായിക്കല്‍ പ്രണവ് സുഭാഷിനെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഒരു […]
December 14, 2022

മംഗളൂരു സ്ഫോടന കേസ്; പ്രതി മുഹമ്മദ് ഷാരിഖിന് സാമ്പത്തിക സഹായം നൽകിയതിൽ മലയാളികളും

മംഗളൂരു സ്ഫോടന കേസിൽ പ്രതി മുഹമ്മദ് ഷാരിഖിനെ കേരളത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ആലുവ, മുനമ്പം, ഫോർട്ടുകൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ആദ്യഘട്ട തെളിവെടുപ്പ്. ഷാരിഖിന് സാമ്പത്തിക സഹായം നൽകിയ മലയാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. […]
December 14, 2022

കോട്ടയം ജില്ലയിൽ പക്ഷിപ്പനി

കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ ഫാമുകളിൽ വളർത്തുന്ന താറവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. രോഗം വ്യാപിക്കാതിരിക്കാൻ പക്ഷികളെ ദയാവധം ചെയ്തു സംസ്‌കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് പക്ഷിപ്പനി […]
December 14, 2022

വിഴിഞ്ഞം പദ്ധതി; ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനത്തോടെയെന്ന് തുറമുഖ മന്ത്രി

വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. 30,000 ടൺ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവിൽ […]
December 14, 2022

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് രഘുറാം രാജൻ

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്നാണ് യാത്രയുടെ ഭാഗമായത്. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക നയം ,നോട്ട് നിരോധനം ,ജിഎസ്ടി എന്നിവ രാജ്യത്തിന്‍റെ […]
December 14, 2022

ജാതി അധിക്ഷേപക്കേസ്: സാബു എം ജേക്കബിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നിലവില്‍ പ്രതികളുടെ അറസ്റ്റ് അനിവാര്യം അല്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണം തുടരാമെന്നും കോടതി […]
December 14, 2022

ഉദയനിധി ഇനി മന്ത്രി; ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് ആദ്യ ട്വീറ്റ്

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഉദയനിധിയെ […]
December 10, 2022

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനം വേഗത്തില്‍ തീര്‍പ്പാക്കണം; ഹൈക്കോടതി

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. പൗരന്‍റെ മൗലിക അവകാശങ്ങളുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം […]
December 10, 2022

വിസ തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കൊച്ചിയിൽ വിസ തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് എക്സൈസ്. അന്വേഷണ വിധേയമായി എക്സൈസ് ഉദ്യോഗസ്ഥൻ അനീഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. രണ്ട് മാസമായി അനീഷ് ലീവിലാണെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. കച്ചേരിപ്പടിയിലെ സിവിൽ […]