Kerala Mirror

May 11, 2023

എ​ഐ കാ​മ​റ: പി​ഴ​യി​ടാ​ക്ക​ൽ ജൂ​ണ്‍ അ​ഞ്ച് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ ഉ​പ​യോ​ഗി​ച്ചു​ള്ള പി​ഴ ഈ​ടാ​ക്ക​ൽ മ​ര​വി​പ്പി​ച്ച​ത് ജൂ​ണ്‍ നാ​ലു​വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നം. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലെ തീ​രു​മാ​ന പ്ര​കാ​രം ജൂ​ണ്‍ അ​ഞ്ച് മു​ത​ൽ പി​ഴ ഈ​ടാ​ക്കും. […]
May 11, 2023

ഒപി ബഹിഷ്കരണ സമരം: ഡോ​ക്ട​ർ​മാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ‌​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി​ക്കി​ടെ യു​വ ഡോ​ക്ട​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം ന​ട​ത്തു​ന്ന ഡോ​ക്ട​ർ​മാ​രു​മാ​യി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ച​ർ‌​ച്ച ന​ട​ത്തും. രാ​വി​ലെ പ​ത്ത​ര​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​ണ് ച​ര്‍​ച്ച. അ​തേ​സ​മ​യം, ഡോ. ​വ​ന്ദ​ന ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ […]
May 10, 2023

ഡോ. വന്ദനയുടെ സംസ്കാരം നാളെ; അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരം തുടരുമെന്ന് ഡോക്ടർമാർ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോക്ടർ വന്ദന ദാസിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. നാളെ ഉച്ചവരെ കടുത്തുരുത്തിയിലെ വീട്ടിൽ പൊതുദർശനം നടത്തും. ഇതിനിടെ, ഡോക്ടർമാരുടെ […]
May 10, 2023

അ​ഴി​മ​തി​ക്കേ​സ്; ഇ​മ്രാ​ൻ ഖാ​ൻ റി​മാ​ൻ​ഡി​ൽ

ഇ​സ്ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ ഇ​സ്ലാ​മാ​ബാ​ദ് കോ​ട​തി എ​ട്ട് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. നാ​ഷ​ണ​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ(​എ​ൻ​എ​ബി) ആ​വ​ശ്യ​പ്പെ​ട്ട 14 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി​ക്ക് പ​ക​ര​മാ​യി ആ​ണ് കോ​ട​തി എ​ട്ട് […]
May 10, 2023

സർക്കാരിന് തിരിച്ചടി :അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ളു​മാ​യി സ്കൂ​ളു​ക​ൾ​ക്ക് മു​ന്നോ​ട്ടു പോ​കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ളി​ൽ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി. ര​ണ്ടാ​ഴ്ച​ത്തെ​ക്കാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ളു​മാ​യി സ്കൂ​ളു​ക​ൾ​ക്ക് മു​ന്നോ​ട്ടു പോ​കാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ […]
May 10, 2023

ഡോക്ടർ വന്ദനയുടെ കൊലപാതകം : ​സ​ന്ദീ​പി​നെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ഡോ​. വ​ന്ദ​നാ ദാ​സി​നെ ആ​ശു​പ​ത്രി​യി​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി ജി. ​സ​ന്ദീ​പി​നെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. മ​ന്ത്രി വി .​ശി​വ​ൻ​കു​ട്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് സ​സ്പെ​ൻ​ഷ​ൻ. കൊ​ല്ലം നെ​ടു​മ്പ​ന യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് […]
May 10, 2023

തൂക്കുസഭ വരും, ബിജെപി അനുകൂല ചാനലുകളുടെ അടക്കം പ്രവചനത്തിൽ മേൽക്കൈ കോൺഗ്രസിന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെന്ന് എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ . ബിജെപി അനുകൂല ചാനലുകളിൽ അടക്കം കോൺഗ്രസിന് മേൽക്കൈ പ്രഖ്യാപിക്കുമ്പോഴും തൂക്കുസഭയെന്ന സാഹചര്യം കർണാടകയെ തുറിച്ചു നോക്കുകയാണ്. രാഷ്ട്രീയ കുതിരകച്ചവടത്തിന്റെ കാലം […]
May 10, 2023

താനൂർ ബോട്ടപകടം; അന്വേഷണ ചുമതല റിട്ട. ജസ്റ്റിസ് വി കെ മോഹനന്

മലപ്പുറം: താനൂർ ബോട്ടപകടം അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് വി കെ മോഹനനെ ചുമതലപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സംസ്ഥാനത്തെ മുഴുവൻ ബോട്ടുകളും പരിശോധിക്കാൻ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. […]
May 10, 2023

കർണാടക : 12 മണിവരെ 40 ശതമാനം പോളിംഗ് , കുറഞ്ഞ പോളിംഗ് ചാമരാജനഗറിൽ

ബംഗളൂരു: കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് 12 വരെ 40 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, […]